Breaking News

വെള്ളരിക്കുണ്ട് ടൗണിലെ മുൻ ചുമട്ട് തൊഴിലാളിയായിരുന്ന ടി.ഭാസ്ക്കരൻ (57) അന്തരിച്ചു


വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിലെ ടി.ഭാസ്ക്കരൻ (57) അന്തരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. വെള്ളരിക്കുണ്ട് ടൗണിലെ മുൻ ചുമട്ട് തൊഴിലാളിയായിരുന്നു . ഭാര്യ സരോജിനി. മകൾ അമൃത. മരുമകൻ രതീഷ്.

No comments