Breaking News

പരപ്പ പ്ലാച്ചിക്കല്ലിലെ പി രാഘവൻ നിര്യാതനായി


വെള്ളരികുണ്ട് : പരപ്പ പ്ലാച്ചിക്കല്ലിലെ പരേതരായ രാമൻ - കാരിച്ചി ദമ്പതികളുടെ മകൻ പി രാഘവൻ നിര്യാതനായി. മക്കൾ പരേതയായ രാധാമണി , രാഗേഷ് . മരുമകൾ അനിത വയനാട് ,സഹോദരങ്ങൾ പരേതരായ കൃഷ്ണൻ , സുകുമാരൻ


No comments