Breaking News

എളേരിത്തട്ട് വള്ളിയോട്ട് മാണി അമ്മ (95) അന്തരിച്ചു


എളേരിത്തട്ട് വള്ളിയോട്ട് മാണി അമ്മ (95) അന്തരിച്ചു സംസ്ക്കാരം നാളെ രാവിലെ 10 ന് ' ഭർത്താവ് പരേതനായ പരിയാരത്ത് അപ്പുനായർ. മക്കൾ സുരേന്ദ്രൻ,സുശീല, രമണി, കുഞ്ഞികൃഷ്ണൻ, സബിത,ശോഭ, സുജാത'' മരുമക്കൾ: ഓമന, ബാലൻ നായർ, ഉഷ, സുരേഷ്, ബാലകൃഷ്ണൻ,സുമിത്രൻ, പരേതനായ നാരായണൻ മണിയറ

No comments