Breaking News

വെസ്റ്റ് എളേരി ബെഡൂരിലെ പുതിയവീട്ടിൽ പാറുഅമ്മ(95 )നിര്യാതയായി

വെസ്റ്റ് എളേരി ബെഡൂരിലെ പുതിയവീട്ടിൽ പാറുഅമ്മ(95 )നിര്യാതയായി.
ഭർത്താവ്പരേതനായ പാണത്തൂർ കോരൻ'
മക്കൾ: അമ്പു വെള്ളോറ സി പിഐ എം വെള്ളോറ ടൗൺ വെസ്റ്റ് ബ്രാഞ്ച് മെമ്പർ,
തമ്പായി ചെബ്രകാനം, ചന്ദ്രൻ ,
നാരായണൻ (എക്സ്മിലട്ടറി), പരേതതനായ വേണു.
മരുമക്കൾ: ജാനു വെള്ളോറ, ജയന്തി വടശേരി, തങ്കമണി, പുഷ്പ്പ പരേതനായ പത്മനാഭൻ
സഹോദരങ്ങൾ:
കല്യാണി വെള്ളോറ, പരേതയായ 
ചിരുത 

No comments