ചിറ്റാരിക്കാൽ : പുളിങ്ങോം ജനറൽ ഹാർഡ് വെയർ ഉടമ പാലാവയലിലെ അറയ്ക്കൽ ബെന്നി (51) അന്തരിച്ചു. ഭാര്യ: റീജ (കച്ചേരിക്കടവ് കുറുപ്പൻ പറമ്പിൽ). മക്കൾ: ജോർജ്കുട്ടി ബെന്നി, ലിയ ബെന്നി, എൽസ ബെന്നി.
സംസ്കാരം ബുധനാഴ്ച (11/09/24) രാവിലെ 10.30 ന് പാലാവയൽ സെന്റ്റ് ജോൺസ് പള്ളിയിൽ.
No comments