പുങ്ങംചാലിൽ സൗജന്യ നേത്ര പരിശോധനാക്യാമ്പ്
പുങ്ങംചാൽ : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി പുങ്ങംചാൽ യൂണിറ്റ് കാഞ്ഞങ്ങാട് അഹല്ല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഈ മാസം 21 ന് പുങ്ങംചാലിൽ സൗജന്യ നേത്ര പരിശോധന ക്യാബും തിമിരനിർണ്ണയപരിശോധനയും സംഘടിപ്പിക്കും..
കണ്ണട ആവശ്യമുള്ളവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ അവ വിതരണം ചെയ്യും. ക്യാബിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. മുതിർന്നവർക്ക് പ്രത്യേക പരിഗണന നൽകും
ഈ ക്യാബ് പരമാവതി ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു... കൂടുതൽ വിവരങ്ങൾക്ക്.താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം...
9400316955..
സുധീഷ് പാട്ടത്തിൽ
9744295123
അജിത് കുമാർ കെ.
8281452850. നിർമ്മല രഘു.
No comments