പെരുമ്പട്ട മുനീറുൽ ഇസ്‌ലാം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലി
പെരുമ്പട്ട: മലയോര മേഖലയിലെ കമ്പല്ലൂർ, മൗകോട്,ഓട്ടപടവ് , കുന്നുംകൈ ഈസ്റ്റ്, കാലിക്കടവ് പൂക്കാട്, മുക്കട, മൗവ്വേനി, കുന്നുംകൈ വെസ്റ്റ്, പെരുമ്പട്ട, കാക്കടവ് അരിയങ്കൽ, ആമത്തല, അത്തൂട്ടി ,പാലക്കുന്ന്. തുടങ്ങിയ മഹല്ലുകളിൽ ജമാഅത്ത് കമ്മറ്റികളും നാട്ടുകാരും അണിനിരന്ന് , ദഫ് മുട്ട് , സ്കൗട്ട്, ഫ്‌ളവർഷോ , എന്നീ കലാപരിപാടികളുടെ അകമ്പടികളോടെ നബിദിന സന്ദേശയാത്ര നടത്തി. മധുര പാനീയവും ,പലഹാരങ്ങളും നൽകി നബിദിന റാലിക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി
No comments