പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്കൗണ്ട് കംഐടി അസിസ്റ്റൻ്റ് ഒഴിവ്
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ലീവ് വേക്കൻസിയിൽ അക്കൗണ്ട് കംഐടി അസിസ്റ്റന്റിനെ നിയമിക്കുന്നു പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസക്കാർ ആയിരിക്കണം .യോഗ്യത :ബികോം + അംഗീകൃത പി ജി ഡി സി എ ബയോഡാറ്റ സഹിതം ഉള്ള അപേക്ഷ ഈ മാസം 27 നകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം
No comments