Breaking News

ബിരുദ വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി


കാസർകോട്: ബിരുദ വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേൽപ്പറമ്പ്, ചെമ്പിരിക്ക, കോട്ടവളപ്പ്, മാണി റോഡിലെ അബ്ദുല്ലക്കുഞ്ഞി ഹഫ്സത്ത് ദമ്പതികളുടെ മകൻ ഹിശാം അബ്ദുൽസ്സലാം (21)ആണ് മ രിച്ചത്. സീതാംഗോളി മാലിക് ദിനാൻ കോളേജിൽ ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: അർഷാദ്, ഹാഷിം, ഹിബത്തുള്ള, ഫാത്തിമ.

No comments