Breaking News

ജില്ലാ ക്വിസ് അസോസിയേഷൻ സംയുക്തമായി ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു


മുള്ളേരിയ : ലയൺസ് ക്ലബ് മുള്ളേരിയ, കയ്യാർ കിഞ്ഞണ്ണ റൈ വായനശാല മുള്ളേരിയ,ജില്ലാ ക്വിസ് അസോസിയേഷൻ സംയുക്തമായി ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു പത്മനാഭൻ കാടകം ക്വിസ് നിയന്ത്രിച്ചു 

എൽ.പി വിഭാഗം വിജയികൾ

ഒന്നാം സ്ഥാനം - ഇഷാൻ. കെ ചെറിയാക്കര 

രണ്ടാം സ്ഥാനം - അലൻ കൃഷ്ണ നീലേശ്വരം 

അഹാൻ എം. എം കരിച്ചേരി 

മൂന്നാം സ്ഥാനം - അംശ്രീഷ് മൂന്നാം മൈൽ 

ആകാശ് കോട്ടൂർ 

യു.പി വിഭാഗം

ഒന്നാം സ്ഥാനം - ജിവൻചിത എസ് കാറഡുക്ക 

 ദേവാഞ്ജന.പി ചട്ടഞ്ചാൽ 

രണ്ടാം സ്ഥാനം - അനിക കരിച്ചേരി 

ശ്രേയ പാർവതി പെരിയങ്ങാനം 

മൂന്നാം സ്ഥാനം - അമർനാഥ്‌ 

അമൻനാഥ്‌ 

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം -ദേവ്ധീഷ്ണ ചാത്തമത്ത് 

 അഗ്രിമ ടി. വി കിനാത്തിൽ 

രണ്ടാം സ്ഥാനം - അഭിനവ് യു. കെ കോടോത്ത് 

ധ്രുവി. പി. കെ ചെർക്കള 

മൂന്നാം സ്ഥാനം - അനന്യ കിനാത്തിൽ 

വൈഷ്ണവി ഏരോൽ 

പൊതുവിഭാഗം

ഒന്നാം സ്ഥാനം - അനിൽ മാഷ് കൂത്തുപറമ്പ് 

പവിത്രൻ എം കുറ്റിക്കോൽ 

രണ്ടാം സ്ഥാനം - അഭിനവ് കെ ബോവിക്കാനം 

അഭിഷേക് ഇരിയണ്ണി 

മൂന്നാം സ്ഥാനം - ദേവിക എ കാനത്തൂർ 

ആതിര കെ. എസ് എരിഞ്ഞിപ്പുഴ 

തുടർന്ന് നടന്ന സമാപന ചടങ്ങിൽ കെ. കെ മോഹനൻ മാസ്റ്ററിന്റെ അധ്യക്ഷതയിൽ (സെക്രട്ടറി കയ്യാർ കിഞ്ഞണ്ണ റൈ വായനശാല ) പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം  താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്  ഇ. ജനാർദ്ദനൻ നിർവഹിച്ചു 

ശേഖരൻ. കെ ( പ്രസിഡണ്ട്  ലയൺസ് ക്ലബ് മുള്ളേരിയ )  വിജയികൾക്കുള്ള സമ്മാനദാനം നടത്തി 

ഷാഫി ചൂരിപ്പള്ളം (ലയൺസ് ക്ലബ്‌ ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി )

 ഗോപകുമാർ മാഷ്  ( എക്സിക്യൂട്ടീവ് അംഗം ക്വിസ് അസോസിയേഷൻ ) ആശംസകൾ നേർന്നു സംസാരിച്ചു  ഇ.  വേണുഗോപാലൻ സ്വാഗതവും കെ. വിജിത്ത് ( കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ ) നന്ദിയും രേഖപ്പെടുത്തി

No comments