Breaking News

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാലിച്ചാനടുക്കം യൂണിറ്റ് സമ്മേളനം സമാപിച്ചു


കാലിച്ചാനടുക്കം : കേരള ഇലക്ട്രിക്കൽ വയർ മെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ(KEWSA )കാലിച്ചാനടുക്കം യൂണിറ്റ് സമ്മേളനം നടന്നു യൂണിറ്റ് പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ചു  ജോയിൻ സെക്രട്ടറി അരുൺ ചാക്കോ സ്വാഗതം ചെയ്തു  യൂണിറ്റ് വൈസ് പ്രസിഡണ്ട്  ബെന്നി മാത്യു അനുശോചനം അറിയിച്ചു ജില്ലാ പ്രസിഡണ്ട്  ടിവി മണി ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി ഷാജി കെ എം യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു  ജില്ലാ സെക്രട്ടറി  പുരുഷോത്തമൻ  ടി കെ സംഘടനാ റിപ്പോർട്ടും  യൂണിറ്റ് ട്രഷറർ പ്രകാശൻ നായർ വരവ് ചെലവ് കണക്കും ജില്ലാ ട്രഷറർ  ടി വി  കുമാരൻ  ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു സംസ്ഥാന ക്ഷേമ ബോർഡ് മെമ്പർ  ക്ഷേമ ഫണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു  എസ്എസ്എൽസി,  പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളുടെ കുട്ടികളെ മൊമെന്റോവും ക്യാഷ് അവാർഡും കൊടുത്ത് അനുമോദിച്ചു യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഡാനി ആശംസയും സെബാസ്റ്റ്യൻ ജോൺ നന്ദിയും അറിയിച്ചു.


പുതിയ ഭാരവാഹികൾ

 മനോജ് കെ പ്രസിഡണ്ട് 

അരുൺ ചാക്കോ.സെക്രട്ടറി

സുമേഷ്. വൈസ് പ്രസിഡന്റ്.

 ശ്രീജിത്ത് പി വി. ജോയിൻ സെക്രട്ടറി.

 ഷാജു. ട്രഷറർ.

ഷാജി കെ എം. ജില്ലാ എക്സിക്യൂട്ടീവ്.

No comments