മണൽ മാഫിയക്ക് ശക്തമായ മുന്നറിയിപ്പുമായി കുമ്പളയിൽ പ്രവർത്തിക്കുന്ന 9 ഓളം അനധികൃത മണൽ കടത്തു കടവുകൾ ഇല്ലാതാക്കി
കാസർഗോഡ് : ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ന്റെ ശക്തമായ മുന്നറിപ്പ് . കുമ്പളയിൽ ഒളയം ഭാഗത്തുള്ള 9 ഓളം അനധികൃത മണൽ കടത്തു കടവുകൾ, കടത്താൻ തയ്യാറാക്കി വച്ചിരുന്ന 50 ഓളം ലോഡ് മണലും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കാസർഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ വിജയൻ , സലാം എന്നിവരടങ്ങുന്ന സംഘം ജെ സി ബി ഉപയോഗിച്ചു നശിപ്പിച്ചു .
No comments