മൗക്കോട് പെരളത്തെ നങ്ങാരത്ത് ഇബ്രാഹിം ഹാജി 84 വയസ് നിര്യാതനായി
മൗക്കോട്: പെരളത്തെ നങ്ങാരത്ത് ഇബ്രാഹിം ഹാജി 84 വയസ് നിര്യാതനായി.
സംസ്കാരം ഇന്ന് വൈകുന്നേരം 4 .30 ന് മൗക്കോട് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
ഭാര്യ: റുക്കിയ,
മക്കൾ: ഹഫ്സത്ത്, സുഹറ, സക്കീന ഉടുമ്പന്തല, കമറുദ്ദീൻ (കച്ചവടം ഭീമനടി),
മരുമക്കൾ: M ഖാലീദ്, N ഇസ്മയിൽ, ഷുക്കൂർ തൃക്കരിപ്പൂർ പഞ്ചായത്ത് മെമ്പർ, ഷാഹിദ .
സഹോദരങ്ങൾ: കുഞ്ഞാമിന ആയിറ്റി പരേതരായ അബ്ദുള്ള തൃക്കരിപ്പൂർ, നഫീസ ഉദിനൂർ,
No comments