നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. രാജാസിലെ അധ്യാപിക പടിഞ്ഞാറ്റം കൊഴുവലിലെ വിദ്യക്കാണ് പാമ്പുകടിയേറ്റത്. ഇന്നുച്ചയോടെ സ്‌കൂളിലെ കോ-ഓപ്പറേറ്റീവ് സ്റ്റോറിന് സമീപത്ത് വെച്ച് വരാന്തയില്‍ നിന്നുമാണ് വിദ്യക്ക് പാമ്പുകടിയേറ്റത്.
No comments