യെച്ചൂരിയുടെ വേർപാട് ; പരപ്പയിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു
പരപ്പ : സി.പി.ഐ (എം) പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. എ.ആർ.വിജയകുമാർ, സിജോ പി. ജോസഫ് , കെ. ഭാസ്കരൻ അടിയോടി, മധു വട്ടിപ്പുന്ന ,യു.വി. മുഹമ്മദ് കുഞ്ഞി, പി.ഗോപാലകൃഷ്ണൻ, വിജയൻ കോട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.ആർ. രാജു സ്വാഗതം പറഞ്ഞു.
No comments