Home/Vellarikkundu/ഉളിക്കലിൽ 2 പെൺകുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ് വിവരം കിട്ടുന്നവർ 9497980886 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു
ഉളിക്കലിൽ 2 പെൺകുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ് വിവരം കിട്ടുന്നവർ 9497980886 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു
കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ രണ്ട് പെൺകുട്ടികളെ കാണാതായെന്ന് പരാതി. വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. സംഭവത്തിൽ ഉളിക്കൽ പൊലീസ് അന്വേഷണം തുടങ്ങി. വിവരം കിട്ടുന്നവർ 9497980886 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ഉളിക്കലിൽ 2 പെൺകുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ് വിവരം കിട്ടുന്നവർ 9497980886 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു
Reviewed by News Room
on
6:05 AM
Rating: 5
No comments