കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ബി ടെക് കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍
കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി ടെക് കോഴ്‌സിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം സെപ്തംബര്‍ ാൈാ ന് നടക്കും. കീം 2024 യോഗ്യത നേടിയ വിദ്ായര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ വന്ന് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുക. ഫോണ്‍ 9496358213, 9447375156, 9495310477
No comments