Breaking News

ഹൊസ്ദുർഗ് പബ്ലിക് സർവ്വൻ്റ്സ് സഹകരണ സംഘം ഓണച്ചന്ത കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു


ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
ഹൊസ്ദുർഗ് പബ്ലിക് സർവ്വൻ്റ്സ് സഹകരണ സംഘം ഓണച്ചന്ത കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ലോഹിതാക്ഷൻ പി ആദ്യ വിൽപ്പന നടത്തി ,  സംഘം പ്രസിഡണ്ട് കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡണ്ട്  ടി സതീഷ് ബാബു സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് ഇ ശ്രീവിദ്യ നന്ദിയും പറഞ്ഞു ,ഡയരക്ടർമാരായ പി.ശ്രീകല ,ഗംഗാദരൻ വി കെ , സാവിത്രി കെ.ജി എന്നിവർ നേതൃത്വം നൽകി

No comments