കാസറഗോഡ് ജില്ലാ കേബിൾ ടി വി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വച്ച് തൊഴിലാളി അനുമോദനം നടത്തി
കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലാ കേബിൾ ടി വി വർക്കേഴ്സ് യൂണിയൻ , തൊഴിലാളി അനുമോദനം കാഞ്ഞങ്ങാട് ലാൻഡ് മാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ഈശ്വരപ്രാർത്ഥന
സ്വാഗതം : ശ്രീ. രാജേഷ് ( ജില്ലാ സെക്രട്ടറി CWU കാസറഗോഡ് )
അധ്യക്ഷൻ : ശ്രീ. രാജു പരപ്പ ( ജില്ലാ പ്രസിഡന്റ്, CWU കാസറഗോഡ് )
ഉദ്ഘടനം, ആദരിക്കൽ: ശ്രീ. സുബൈർ (തഹസീൽദാർ, LA കാസറഗോഡ് )
മുഖ്യപ്രഭാഷണം : ശ്രീ. പ്രദീപ് കണ്ണൂർ ( സംസ്ഥാന പ്രസിഡന്റ്,CWU )
ആശംസകൾ : ശ്രീ. പ്രവീൺ ( സംസ്ഥാന എക്സിക്യൂട്ടീവ് അംഗം CWU)
ശ്രീ. രജീഷ് ( വൈസ് പ്രസിഡന്റ് CWU കാസറഗോഡ് )
നന്ദി : ശ്രീ. സജിത്ത് ( ട്രഷറർ, CWU കാസറഗോഡ് )
No comments