കർഷകൻ തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: കരിവേടകത്ത് കർഷകനെ വീട്ടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട ത്തി. ആനക്കല്ല്, എടയച്ചാലിലെ കുഞ്ഞിരാമൻ നായർ -60 ആണ് മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി.ബേഡകം പൊലീസ് കേസെടുത്തു. ഭാര്യ: മീനാക്ഷി. മക്കൾ: മണികണ്ഠൻ, മാലിനി, ഉണ്ണി കൃഷ്ണൻ. മരുമക്കൾ: കുമാരി, നാരായണൻ, ഗായത്രി.
No comments