നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്
കൊച്ചി: നിവിൻ പോളിക്കെതിരെ പീഡന കേസ് .കഴിഞ്ഞ നവംബറിൽ ദുബായിൽ വെച്ചാണ്
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി.കേസിലെ ആറാം പ്രതിയാണ് നവീൻ പോളി.
ഒന്നാം പ്രതി ശ്രേയ ,രണ്ടാം പ്രതി നിർമ്മതാവ് സുനിൽ രാഗം , ബഷീർ ,കുട്ടൻ തുടങ്ങിയവരാണ് മറ്റ് പ്രതികൾ .ഊന്നുകൽ പോലിസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്
No comments