Breaking News

ആശവർക്കർമാരെ ആരോഗ്യപ്രവർത്തകരായി അംഗീകരിക്കുക ; ആശവർക്കേഴ്സ് യൂണിയൻ സി ഐ ടി യു എളേരി ഏരിയ സമ്മേളനം


ഭീമനടി : ആശവർക്കർമാരെ ആരോഗ്യപ്രവർത്തകരായി അംഗീകരിക്കുക, എൻ. എച്ച്. എം (NHM)ന് കേന്ദ്രഫണ്ട് അനുവദിക്കുക NHM സ്ഥിരം സംവിധാനം ആക്കുക തുടങ്ങിയ ആവിശ്യങ്ങൾ ആശവർക്കെഴ്സ് യൂണിയൻ സി ഐ ടി യു എളേരി ഏരിയ സമ്മേളനം ആവിശ്യപ്പെട്ടു  യോഗം സി ഐ ടി യു എളേരി ഏരിയ സെക്രട്ടറി K S ശ്രീനിവാസൻ ഉൽഘടനം ചെയ്തു ഗീതമോഹനൻ അധ്യക്ഷൻ വഹിച്ചു യൂണിയൻ ജില്ലാസെക്രട്ടറി രമണി E സംഘടനറിപ്പോർട്ട് അവതരിപ്പിച്ചു സുമാ ശശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു  എം എൻ രാജൻ, ഓമന  കെ എം  എന്നിവർ സംസാരിച്ചു ഭാരവാഹികൾ 

ഗീത മോഹനൻ.. പ്രസിഡന്റ് 

ഗീത പ്രകാശൻ.. വൈസ് പ്രസിഡന്റ് 

സുമാ ശശി.. സെക്രട്ടറി 

ലേഖ രാജീവൻ. ജോയിന്റ് സെക്രട്ടറി

No comments