കാഞ്ഞങ്ങാട് : കാസർകോട് സംസ്ഥാന ഹൈവേയിൽ കാസർകോട് പ്രസ്ക്ലബ്ബ് ജംഗ്ഷനും ചന്ദ്രഗിരി പാലത്തിനും ഇടയിൽ റോഡ് പ്രവൃത്തിനടക്കുന്നതിനാൽ നിലവിലുള്ള ഗതാഗത നിയന്ത്രണം ഒക്ടോബർ അഞ്ചു വരെ തുടരുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ദേശീയപാത വഴി തിരിഞ്ഞു പോകണം.
No comments