കരിന്തളം : കിനാനൂർ -കരിന്തളം ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ,അക്കൗണ്ട് കം ഐ ടി അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ഓവർസീയർ1 യോഗ്യത : മൂന്നു വർഷ പോളി സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റ്. അക്കൗണ്ട് കം ഐ ടി അസിസ്റ്റന്റ്( പട്ടിക വർഗ്ഗം സംവരണം 1,യോഗ്യത ബി കോം പി ജി ഡി സി എ.ഇന്റർവ്യൂ സെപ്തംബർ 24 ന് രാവിലെ 10മ ണിക്ക് പഞ്ചായത്ത് ഓഫീസ്.
കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ,അക്കൗണ്ട് കം ഐ ടി അ സിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു
Reviewed by News Room
on
6:19 AM
Rating: 5
No comments