Breaking News

ബളാൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവൃത്തിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ആവശ്യങ്ങൾക്കായി വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു



വെള്ളരിക്കുണ്ട്  : ബളാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രവൃത്തിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉദ്യോഗിക ആവശ്യങ്ങൾക്കായി 2024-2025 സാമ്പ ത്തിക വർഷത്തിൽ എ സി കാർ പ്രതിമാസ വാടകയ്ക്ക് നൽകുവാൻ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം -

അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം
എൽ.ഐഡി ആന്റ് ഇഡബ്ല്യൂസെക്ഷൻ , ബളാൽ ഗ്രാമ പഞ്ചായത്ത്.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 28.

സെപ് തം ബർ 30 ന് വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക.

No comments