Breaking News

സംസ്ഥാന ടി.ടി.ഐ കലോത്സവം; ആദിത് കൃഷ്ണക്ക് ലളിതഗാനത്തിൽ ഒന്നാം സ്ഥാനം


പത്തനംതിട്ട കോഴഞ്ചേരിയിൽ വെച്ച് നടക്കുന്ന സംസ്ഥാന ടി ടി ഐ കലോത്സവത്തിൽ ലളിതഗാനത്തിൽ ആദിത് കൃഷണക്ക് എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം. തിരുവനന്തപുരം തുഞ്ചൻ സ്മാരക ഐ ടി ഐ യിലെ വിദ്യാർത്ഥിയായ ആദിത് ചെറുവത്തൂർ കാരിയിലെ എം.ബാലകൃഷ്ണൻ - ഷീന ദമ്പതികളുടെ മകനാണ്. നീലേശ്വരം വിപിൻ രാഗവീണയാണ് ഗുരുനാഥൻ

No comments