കാലിച്ചാനടുക്കത്ത് കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു
ചോയ്യംകോട് : കർഷകൻ കുഴഞ്ഞു വീണ് മരണപ്പെട്ടു. കാലിച്ചാനടുക്കം ഉതിർചാൻ കാവിലെ കെ കെ അശോകൻ (54) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിൽ കിഴഞ്ഞു വീണ അശോകനെ ഉടൻ തന്നെ നിലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴെക്കും മരണം സംഭവച്ചിരുന്നു. പരേതരായ പി കേളുനായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ബേബി കെ ( മുണ്ടോട്ട്), മക്കൾ: അപർണ്ണ കെ (കരിന്തളം), ആദർശ് കെ (പ്ലസ്ടു വിദ്യാർത്ഥി പരപ്പ ഹയർ സെക്കണ്ടറി സ്കൂൾ) മരുമകൻ: ജിജിൻ രാജ് (കരിന്തളം)
No comments