Breaking News

ഒടയഞ്ചാൽ ഗവ. ആയുർവേദ ആശുപത്രിയിലെ ഫാർമസിസ്റ്റ് ലിജി മോൾ അന്തരിച്ചു


ഒടയഞ്ചാൽ: കരൾ സംബന്ധ അസുഖത്തെ തുടർന്ന്  ചികിത്സയിലായിരുന്ന ഒടയഞ്ചാൽ ഗവ. ആയുർവേദ ആശുപത്രിയിലെ ഫാർമസിസ്റ്റ് ലിജി മോൾ അന്തരിച്ചു. 55 വയസായിരുന്നു. ഒടയഞ്ചാലിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.  താമസ സ്ഥലത്ത് നിന്നും സ്വദേശമായ തളിപ്പറമ്പ മന്നയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഭർത്താവ് തൊമ്മി(ചായ്യോം). ഏക മകൻ കാനഡയിൽ ജോലിചെയ്യുന്നു.

No comments