Breaking News

വീട്ടിൽ കുഴഞ്ഞു വീണ് കൊന്നക്കാട് സ്വദേശി മരണപ്പെട്ടു


വെള്ളരിക്കുണ്ട് : വീട്ടിൽ കുഴഞ്ഞുവീണു കൊന്നക്കാട് സ്വദേശി മരണപ്പെട്ടു .വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊന്നക്കാട് ചെരുമ്പക്കോടിലെ മാധവൻ (56) ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് വെള്ളരിക്കുണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments