Breaking News

കല്ല്യോട്ട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർച്ചയും ചേർച്ചയും


ഒടയംചാൽ : കല്ല്യോട്ട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകി സ്കൂൾ 1989-90 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർച്ചയും ചേർച്ചയും. ഫണ്ട് ഉഷാകുമാരിയിൽ നിന്നും ഹെഡ്മിസ്ട്രസ് ചിത്ര ടീച്ചർ ഏറ്റുവാങ്ങി.കൂട്ടായ്മ സെക്രട്ടറി ടി കെ നാരായണൻ കോടോം ട്രഷറർ ബിനോയി കുര്യൻ ഉദയപുരം, ഭാർഗ്ഗവി, ഗീത, ഗണേശൻ കല്ല്യോട്ട് എന്നിവർ സന്നിഹിതരായി.

No comments