പൊതുപ്രവർത്തകനും പാത്തിക്കര ആനമഞ്ഞൾ സ്വദേശിയുമായ വടക്കേമുറിയിൽ വി സി ദേവസ്യ നിര്യാതനായി
വെള്ളരിക്കുണ്ട് : പൊതുപ്രവർത്തകനും പാത്തിക്കര ആനമഞ്ഞൾ സ്വദേശിയുമായ വടക്കേമുറിയിൽ കുട്ടിച്ചേട്ടൻ (വി സി ദേവസ്യ) നിര്യാതനായി
ബളാൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ , കോൺഗ്രസ് നേതാവ്മായിരുന്നു. ഭാര്യ:അന്നമ്മ , മക്കൾ: മിനി, ചാക്കോള , ബിന്ദു,സജി
മരുമക്കൾ : ടോമി തച്ചുകുന്നേൽ , ഷാന്റി മുണ്ടയ്ക്കൽ, ബിൻസി ഓലിക്കൽ .
സംസ്ക്കാരം വെള്ളി മൂന്ന് മണിക്ക് ആനമഞ്ഞൾ ഉണ്ണി മിശിഹ ദേവാലയത്തിൽ
No comments