Breaking News

വെള്ളരിക്കുണ്ട് വൈഎംസിഎ ബാഡ്മിൻ്റൻ അക്കാദമി നേതൃത്വത്തിൽ ജില്ലാതല ജൂനിയർ ഷട്ടിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വൈഎംസിഎ ബാഡ്മിൻ്റൻ അക്കാദമിയുടെ രണ്ടാമത് ജില്ലാതല ജൂനിയർ ഷട്ടിൽ ചാമ്പ്യൻഷിപ്പ് വൈ എം സി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ചർച്ച് വികാരി റവ. ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈഎംസിഎ യൂണിറ്റ് പ്രസിഡണ്ട് സാലു കെ.എ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു

No comments