Breaking News

കാസർകോട് എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 10 ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ ജോലി ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു

കാസർകോട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവവർത്തിച്ച് വരുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളായ EVOLVE MOTORS, EKTA INSURANCE, AIITECH IT SOLUTION, എന്നീ  സ്ഥാപനങ്ങൾ അഭിമുഖം നടത്തുന്നു. +2, DEGREE, DIPLOMA, PG, MBA, B-TECH എന്നീ യോഗ്യതയിൽ  637 ഒഴിവുകൾ റിപ്പോർട്ട് ചെയിതിട്ടുണ്ട്. Centre Manager, HR Executive, PRO, Administrator, Digital Marketing faculty,OAP Faculty, CAD+ Engineering Faculty, Telecaller, Financial Coordinator, Junior Accountant, Four Wheel mechanic, Customer Relations Manager, Customer Relations Executive, Field Executive Staff, Sales Executive എന്നീ ഒഴിവുകളാണ് നിലവിലുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ പത്തിന് രാവിലെ 10 ന് എംപ്ലോയബിലിറ്റി സെന്ററിൽ  ഹാജരാവേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും  9207155700  എന്ന നമ്പറിൽ  ബന്ധപ്പെടുക

No comments