Breaking News

പടന്നക്കാട് ദേശീയപാത നിര്‍മാണ സൈറ്റില്‍ നിന്ന്‌ 600 കിലോ കമ്പി മോഷ്ടിച്ചു


കാഞ്ഞങ്ങാട് : ദേശീയപാത നിര്‍മാണ സൈറ്റ് പടന്നക്കാടിൽ നിന്ന്‌  600 കിലോ കമ്പി മോഷ്ടിച്ചു.
സെപ്തംബർ 7നും ഒക്ടോബർ 7നും ഇടയിലാണ് മോഷ്ണം നടന്നത് .നഷ്ടപ്പെട്ട കമ്പിക്ക്  39, 000 രൂപ വില വരും.
മേഘ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയുടെ പടന്നക്കാട്‌ ദേശീയപാത നിര്‍മാണ സൈറ്റില്‍ നിന്നാണ്‌ സാധനങ്ങള്‍ നഷ്ടമായത്‌. സെപ്‌റ്റംബര്‍ ഏഴിനും ഒക്ടോബര്‍ ഏഴിനും മധ്യേയുള്ള ഏതോ സമയത്താണ്‌ കവര്‍ച്ച നടന്നതെന്ന്‌ സൈറ്റ്‌ സൂപ്പര്‍വൈസര്‍ ബംഗാള്‍ സ്വദേശി മനോരഞ്‌ജന്‍ ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ പരാതി നല്‍കി. പോലീസ്‌

No comments