ബി.എം.എസ്സ് വെള്ളരിക്കുണ്ട് മേഖല കമ്മിറ്റി യോഗം സമാപിച്ചു ;ബി.എം.എസ്സ് ജില്ല സെക്രട്ടറി കെ.വി.ബാബു ഉൽഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ബി.എം.എസ്സ് വെള്ളരിക്കുണ്ട് മേഖല കമ്മിറ്റി യോഗം മേഖല പ്രസിഡണ്ട് തമ്പാൻ നായരുടെ അധ്യക്ഷതയിൽ ബി.എം.എസ്സ് ജില്ല സെക്രട്ടറി കെ.വി. ബാബുഉൽഘാടനം ചെയ്തു. ബി.എം എസ്സ് ജില്ല വൈസ് പ്രസിഡണ്ട് ഭരതൻ കല്യാൺ റോഡ്,ഓട്ടോറിക്ഷ ജില്ല വൈസ് പ്രസിഡണ്ട് ഗിരീഷ് അട്ടേങ്ങാനം, കോടോം ബേളൂർപഞ്ചായത്ത് പ്രസിഡണ്ട് രാമചന്ദ്രൻ തട്ടുമ്മൽ, PS രാധാകൃഷ്ണൻ വെള്ളരിക്കുണ്ട്,റെജി ഭീമനടിശശി ഓട്ടോ വിനോദ് ഓട്ടോഎന്നിവർ സംസാരിച്ചു. പുതിയ പ്രസിഡണ്ടായി രാമചന്ദ്രൻ പു ങ്ങംചാൽ, വൈസ് പ്രസിഡണ്ട് Ps രാധാകൃഷ്ണൻ,സെക്രട്ടറി റെജി ഭീമനടി. ജോയിൻ്റ് സെക്രട്ടറി വിനോദ് പു ങ്ങംചാൽ ട്രഷറർ ഉണ്ണി കൃഷ്ണൻ വെള്ളരിക്കുണ്ട്എന്നിവരെ തിരഞ്ഞെടുത്തു പുതിയ മേഖല ഭാരവാഹികളെയും മുൻപ്രസിഡണ്ട് തമ്പാൻ നായരെയും ചടങ്ങിൽ ജില്ലാ ഭാരവാഹികൾ ഷാൾ അണിയിച്ച് ആദരിച്ചു.
No comments