പൊലീസ് വാഹനം പിടിച്ചുവെച്ചു; കാസർഗോഡ് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ
കാസർഗോഡ്: പൊലീസ് വാഹനം പിടിച്ചെടുത്തതിന് പിന്നാലെ കാസർഗോഡ് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ. അബ്ദുൽ സത്താർ (55) ആണ് മരിച്ചത്. പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടുനൽകാത്തതിനെ തുടർന്നാണ് സത്താർ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.
സത്താറിന്റെ മരണത്തിൽ എസ്.ഐ യെ
സ്ഥലം മാറ്റിയതായാണ്റിപ്പോർട്ട്.
കേസ് ജില്ലാക്രൈം ബ്രാഞ്ച്
അന്വേഷിക്കുമെന്നും റിപ്പോർട്ടുകൾ
വ്യക്തമാക്കുന്നു.
No comments