മലയോര മേഖലയിൽ ആദ്യമായി പരപ്പയിൽ നൂതന സാങ്കേതികവിദ്യയോട് കൂടിയ ഡ്രൈ ക്ലീനിംങ് സേവനം ആരംഭിക്കുന്നു
പരപ്പ : മലയോര മേഖലയിൽ ആദ്യമായി അഡ്വാൻസ്ഡ് ടെക്നോളജിയോട് കൂടിയ ഡ്രൈ ക്ലീനിങ് സേവനം ആരംഭിക്കുന്നു. ഒക്ടോബർ 9 ബുധനാഴ്ച രാവിലെ 10.30 ന് വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റിന്റെ പ്രസിഡന്റ് വിജയൻ കോട്ടക്കൽ ഉദ്ഘാടന കർമം നിർവഹിച്ചു കൊണ്ട് PERFECT LAUNDRY HUB & DRY CLEANERS എന്ന സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നു. അതോടൊപ്പം തന്നെ ലേഡീസിന് വേണ്ടിയുള്ള കസ്റ്റമൈസിഡ് ഡിസൈനിങ് & സ്റ്റിച്ചിങ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. പ്രിയപ്പെട്ട എല്ലാവരെയും അന്നേദിവസം ചടങ്ങിലേക്ക് ക്ഷണിക്കുകയും ഒപ്പം എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
No comments