Breaking News

പെരിയങ്ങാനത്തെ കടാങ്കോടൻ നാരായണൻ നായർ (76) നിര്യാതനായി

കരിന്തളം : പെരിയങ്ങാനത്തെ കടാങ്കോടൻ നാരായണൻ  നായർ  (76) നിര്യാതനായി..
ഭാര്യ.ബാലാമണി.
മക്കൾ : മല്ലിക (നെല്ലിക്കാട്ട് )
ജയരാജൻ. (ടെക്നിക്കൽ സ്കൂൾ ചെറു വത്തൂർ )
സന്തോഷ് കുമാർ ( എക്സൈസ് ഓഫീസ് കാഞ്ഞങ്ങാട് )
മരുമക്കൾ : കുഞ്ഞികൃഷ്ണൻ. എ. വി.
ഷീബ കെ. ( ടൈപ്പിസ്റ്റ് കോപ്പറേറ്റിവ് ഡിപ്പാർട്ട് മെന്റ് തിരവനന്തപുരം )
സ്വാതി കെ (അദ്ധ്യാപിക എടത്തോട് യു. പി. എസ് )
സഹോദരങ്ങൾ. ബാലകൃഷണൻ നായർ. കുഞ്ഞിരാമൻ നായർ. ഗോപാലകൃഷ്ണൻ.കുഞ്ഞി പാർവ്വതി. പരേതനായകുമാരൻ നായർ..

No comments