Breaking News

പരപ്പ എരളാൽ നെരോത്ത് വടക്കേട്ട് വീട്ടിൽ തങ്കമ്മ (86)നിര്യാതയായി.


പരപ്പ : എരളാൽ നെരോത്ത് വടക്കേട്ട് വീട്ടിൽ തങ്കമ്മ (86)നിര്യാതയായി.
ഭർത്താവ് പരേതനായ അപ്പാവു.
മക്കൾ- വിജയൻ  കുളിക്കുന്നക്കുണ്ട്,
രവീന്ദ്രൻ നെരോത്ത്
പരേതനായ പ്രസാദ്
മരുമക്കൾ -  ശാന്ത,തങ്കമണി,ബിന്ദു.
 ശവസംസ്കാരം
നാളെ ഞായറാഴ്ച പകൽ 12 മണിക്ക് 
അട്ടക്കണ്ടം നെരോത്ത് വീട്ടുവളപ്പിൽ..

No comments