Breaking News

ബിരിക്കുളം പ്ലാത്തടത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ജാനകി (68) നിര്യാതയായി


ബിരിക്കുളം പ്ലാത്തടത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ജാനകി (68) നിര്യാതയായി. 

മക്കൾ : ബിന്ദു  ( ക്ലായിക്കോട് ) ,  രജനി ( സോപാനം ഫാൻസി സെന്റർ പരപ്പ ) പ്രമോദ് ( ഓട്ടോ ഡ്രൈവർ ബിരിക്കുളം )  പ്രഭാവതി.

 മരുമക്കൾ.. പി കെ മാധവൻ  ( ക്ലായിക്കോട്) അമൃത...

 സംസ്കാരം  7/10/2024 തിങ്കളാഴ്ച  വീട്ടുവളപ്പിൽ..

No comments