Breaking News

ഭീമനടി കുറുക്കുട്ടി പൊയിലിലെ പുളിയ്ക്കചുണ്ടയിൽ പി.എം.ജോസഫ് 87 അന്തരിച്ചു


ഭീമനടി - കുറുക്കുട്ടി പൊയിലിലെ    പുളിയ്ക്കചുണ്ടയിൽ  പി.എം.ജോസഫ് 87 അന്തരിച്ചു. ഭാര്യ - അന്നക്കുട്ടി പൂഞ്ഞാർ ഒട്ട ലാങ്കൽ കുടുംബാഗം. മക്കൾ - റ്റോമി ,ബെന്നി, ആൻസി, ഷാജി, മോമോൻ.

മരുമക്കൾ - ഷിജി, അൽഫോൻസ, സണ്ണി, ആൻസി, ജോസ്ന.

സംസ്കാരം ഇന്ന് (ചൊവ്വ)രാവിലെ 10 - 30-ന് ഭീമനടി ക്രിസ്തു രാജാ പള്ളിയിൽ.

No comments