Breaking News

ആദ്യകാല കുടിയേറ്റ കർഷകനായ മാങ്ങോടെ തോമസ് തയ്യിൽ ( 92) അന്തരിച്ചു


ഭീമനടി : ആദ്യകാല കുടിയേറ്റ കർഷകനായ മാങ്ങോടെ തോമസ് തയ്യിൽ ( 92) അന്തരിച്ചു.സംസ്കാരം ഇന്ന് ( 01/10/24)   ഉച്ചകഴിഞ്ഞ് 3.30-ന് ഭീമനടി ക്രിസ്തു രാജാ ദേവാലയത്തിൽ. ഭാര്യ - പരേതയായ അന്നമ്മ കാനാട്ട് കുടുംബാഗം .

മക്കൾ : പരേതയായ ചിന്നമ്മ മൂത്തേടത്ത് ,എൽസി ചക്കാലക്കൽ, മേരി മുണ്ടമറ്റം, തോമസ് മൈക്കിൾ

മരുമക്കൾ : ജോസ് മൂത്തേടത്ത്, ഇഗ്നേഷ്യസ് ചക്കാലക്കൽ,

രാജു മുണ്ടമറ്റത്തിൽ,മോളി പുത്തൻപുര

No comments