പരപ്പ : ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ അൽ മാനിയ റൈഡേഴ്സ് വിജയികളായി. ഹെക്സ ബാങ്കിംഗ് ടീം രണ്ടാം സ്ഥാനം നേടി. അജ്മാനിൽ വെച്ചു ആറ് ടീമുകൾ തമ്മിൽ മത്സരിച്ച ഫ്ലഡ് ലൈറ്റ് ടൂർണമെന്റിൽ പരപ്പ പ്രദേശത്തെ ഇരുന്നൂറോളം പ്രവാസികൾ പങ്കെടുത്തു.
No comments