Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് ; തോമാപുരം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു


ചിറ്റാരിക്കാൽ ഉപജില്ലാ  സ്കൂൾ ഒളിമ്പിക്സ് ചിറ്റാരിക്കാൽ തോമാപുരം സെന്റ് തോമസ്  ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു . ഉദ്യോഗിക ഉത്ഘാടനം നാളെ 10 മണിക്ക് ആണെങ്കിലും മത്സരങ്ങൾ ഇന്ന് രാവിലെ7.30 ആരംഭിച്ചു .

ഇതുവരെ  അത്‌ലറ്റിക് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 24 പോയിന്റുമായി സെന്റ് ജോൺസ്  പാലാവയൽ മുന്നേറ്റം ആരംഭിച്ചു . 14 പോയിന്റുമായി ചായ്യോത്ത് സ്കൂൾ ,11 പോയിന്റുമായി വെള്ളരിക്കുണ്ട് സ്കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനത്താണ് .


Sr. Boys High Jump -1st Amal Augatian St Thomas HSS Thomapuram



ഹാമർ ത്രോ സീനിയർ ബോയ്സ് 2nd ആൽബർട്ട് സെബാസ്റ്റ്യൻ, 3rd എഡിസൺ ഷാജി (തോമാപുരം HSS)

No comments