Breaking News

കുന്നുംകൈ അൽഹിദായ ആറിലകണ്ടത്തിന്റെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ദഫ് ആൻഡ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു


കുന്നുംകൈ : അൽഹിദായ ആറിലകണ്ടത്തിന്റെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ദഫ് ആൻഡ് മാപ്പിളപ്പാട്ട് മത്സരം  2024 ഒക്ടോബർ  26 ശനിയാഴ്ച രാത്രി 8.30 മർഹും ശംസുൽ ഉലമ നഗറിൽ വച്ച് നടത്തപ്പെടുന്നു.

സംഘാടകസമിതി ചെയർമാനായി എ പി കെ  അബ്ദുൽ ഖാദറിനെയും ജനറൽ കൺവീനറായി വികെ നസറുദ്ദീൻ  ട്രഷറർ വി കെ ശിഹാബ്  വൈസ് ചെയർമാൻമാർ എ ജി ഷംസുദ്ദീൻ , നസീർ പി കെ  ജോയിൻ കൺവീനർ മിഥിലാജ് വാഴപ്പള്ളി, എ ജി ഷബീർ കോർഡിനേറ്റർമാരായി ടി പി ഷഫീഖ് , പി നൂറുദ്ദീൻ എൻ അഫ്നാസ് എന്നിവരെയും തെരഞ്ഞെടുത്തു

No comments