കരിന്തളം കയനിയിലെ കെ. കൊട്ടു കയനി(88) നിര്യാതയായി. മക്കൾ ശാരദ, ബാലകൃഷ്ണൻ,സുകുമാരൻ, നാരായണൻ. മരുമക്കൾ നാരായണി (പ്ലാച്ചിക്കര) നളിനി, പരേതയായ ശാന്ത. സഹോദരങ്ങൾ കുഞ്ഞിപ്പാറ്റ കാലിച്ചാമരം, ഉണ്ടച്ചി (കൊണ്ടോടി )തമ്പായി (തൈക്കടപ്പുറം) പരേതരായ വെള്ളച്ചി കുഞ്ഞാത ,രാഘവൻ
No comments