Breaking News

സി പി ഐ എം എളേരി ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് നവംബർ 2 ന് വോളിബോൾ ടൂർണമെന്റ്


വെള്ളരിക്കുണ്ട് : നവംബർ 13, 14 ന് നടക്കുന്ന സി പി ഐ എം എളേരി ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് നവംബർ 2 (നാളെ )ന് സി പി ഐ എം പ്ലാച്ചിക്കര ബ്രാഞ്ചിന്റെയും കെ കെ എസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 4's വോളിബോൾ ടൂർണമെന്റ് നടത്തുന്നു. നവംബർ 2 ശനി വൈകുന്നേരം 6 മണി മുതലാണ് മത്സരം. ഒന്നാം സമ്മാനമായി 4024 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 2024 രൂപയും ട്രോഫിയും ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9495417057



No comments