ചിറ്റാരിക്കാൽ : കടുമേനി സ്വദേശിയായ യുവാവിനെ കാലിത്തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ കടുമേനി കടയക്കര യിലെ വിനോദിനെ (38 ) ആണ് അയൽവാസിയായ കോട്ടയം കുഞ്ഞച്ചന്റെ കടയുടെ സമീപത്തുള്ള കാലിത്തൊഴുത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത് .
കടുമേനി സ്വദേശിയായ യുവാവിനെ കാലിത്തൊഴുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Reviewed by News Room
on
12:00 AM
Rating: 5
No comments