കാഞ്ഞങ്ങാട് സൈക്കിൾ ഷോപ്പിന്റെ മൂന്നാം നിലയിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൈക്കിൾ ഷോപ്പ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഇതേ സൈക്കിൾ കടയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചീമേനി പൊതാവൂർ മുടുപ്പയിലെ കൃഷ്ണന്റെ മകൻ ടി രാജേഷ് 41 ആണ് മരിച്ചത്. നോർത്ത് കോട്ട ച്ചേരിയിലെ കടയുടെ കെട്ടിടത്തിന്റെ മുകൾ നിലയിലെ ശുചിമുറിയിൽ കയറിൽ കെട്ടി തുങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
No comments