കാസര്‍കോടെത്തിയ പി.വി അന്‍വര്‍ എംഎല്‍എ-ക്ക് റെയില്‍വെ സ്റ്റേഷനില്‍ വന്‍ വരവേല്‍പ്പ്. അകത്തും പുറത്തുമായി ഓട്ടോ തൊഴിലാളികള്‍ അടക്കമുള്ള വലിയ ജനക്കൂട്ടം പ്രിയ നേതാവിനെ സ്വീകരിക്കാന്‍ കാത്ത് നിന്നിരുന്നു. ഓട്ടോറിക്ഷ വിട്ട് നല്‍കാത്ത എസ്ഐ-യുടെ നടപടിയില്‍ മനം നൊന്ത് ജീവനൊടുക്കിയ അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ കാണാനും വീട് വെക്കാനുള്ള സഹായം നല്‍കാനുമാണ് അന്‍വര്‍ വന്നത്.
No comments